ചോര വീഴുന്ന മണ്ണ് - പുസ്തക പ്രകാശനം

July 18, 2017
00:0000:00

Book Release ചോര വീഴുന്ന മണ്ണ് by Rajan Perumpully. ലജ്ജ - വീണ്ടും ലജ്ജിക്കുന്നു എന്ന തസ്ലീമയുടെ പുസ്തകങ്ങളെ ആധാരമാക്കി മലയാളത്തിലെ ആദ്യപുസ്തകം. തസ്ലീമയുടെ പുസ്തകങ്ങള്‍ വായിക്കാത്തവര്‍ക്കും അവരെ വധിക്കാന്‍ നടക്കുന്നവര്‍ക്കും ഈ പുസ്തകം സമര്‍പ്പിക്കുന്നു ഇന്ത്യയിലും ബംഗ്ലാദേശിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും പുരോഗമന ചിന്താഗതിക്കാരായ എഴുത്തുക്കാര്‍ വിവിധ ആക്രമങ്ങള്‍ക്കു ഇരകളാവുകയും വധിക്കപ്പെടുകയും ചെയ്യുന്നു അതിനാല്‍ വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ ജനാധിപത്യശക്തികള്‍ക്ക് കരുത്തു പകരാന്‍ ഈ പുസ്തകവും ചെറിയൊരു തിരിവെളിച്ചമായി നില്‍ക്കുമെന്ന് പ്രത്യാശിക്കുന്നു